Breaking News

ബിസിസി പൊവ്വൽ ഗൾഫ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

 ബിസിസി പൊവ്വൽ ഗൾഫ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ




നാടിന്റെ കലാകായിക ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ പൊവ്വൽ ബിസിസി ക്ലബ്ബിന്റെ ജിസിസി കമ്മിറ്റി ജനറൽ ബോഡിയോഗം ഓൺലൈനിൽ നടന്നു. ജവാദ് ബഹ്റൈൻ സ്വാഗതം പറഞ്ഞു, നാസർ കാറാമ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ടായി ഇഖ്ബാൽ ബഹ്റൈൻ, ജനറൽ സെക്രട്ടറിയായി നസീറിനെയും ട്രഷററായി നൗഹീദിനെയും തിരഞ്ഞെടുത്തു.

No comments