Breaking News

അറിവിൻ മധുരം നുകരാൻ മദ്രസാ വിദ്യാർത്ഥികൾക്ക് പാഠ പുസ്തകം കൈമാറി അൽ അമീൻ യൂത്ത് ഫെഡറേഷൻ

 അറിവിൻ മധുരം നുകരാൻ മദ്രസാ വിദ്യാർത്ഥികൾക്ക് 

പാഠ പുസ്തകം കൈമാറി അൽ അമീൻ യൂത്ത് ഫെഡറേഷൻ




അറിവിൻ മധുരം നുകരാൻ ഒന്നാം ക്ലാസ്സിലേക്ക് ചുവടുവെക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ്സയിലെ കുരുന്നുകൾക്കു അൽ അമീൻ യൂത്ത് ഫെഡറേഷൻ അധ്യായന വർഷത്തിലേക്കുള്ള പാഠ പുസ്തകം കൈമാറി. ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ്‌ അബ്ദുൽ റഹിമാൻ ഹാജി വിദ്യാർത്ഥിക്കു പഠനകിറ്റ് നൽകുന്നു.

No comments