Breaking News

മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2 ടീം ക്ലാസ്സിക് ഹീറോസിന്റെ ജേഴ്സി പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി നിർവഹിച്ചു

 മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2

ടീം ക്ലാസ്സിക് ഹീറോസിന്റെ ജേഴ്സി പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി നിർവഹിച്ചു




ബോവിക്കാനം: മെയ് 4,5 തീയതികളിലായി നടത്തപ്പെടുന്ന മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2 വിൽ മാറ്റുരക്കുന്ന ടീം ക്ലാസ്സിക് ഹീറോസിന്റെ ജേഴ്സി പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി നിർവഹിച്ചു

No comments