Breaking News

യുഎഇയിൽ ബഹുനില കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു: ഭൂരിഭാ​ഗം താമസക്കാരും മലയാളികൾ: ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു

 യുഎഇയിൽ ബഹുനില കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു: ഭൂരിഭാ​ഗം താമസക്കാരും മലയാളികൾ: ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു




ദുബൈയിൽ ബഹുനില കെട്ടിടത്തിന്റെ താഴ്ഭാഗം ഇടിഞ്ഞു. ദുബൈ മുഹൈസിനയിൽ 10 നില കെട്ടിടത്തിലാണ് അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് കെട്ടിടത്തിൽ ഇളക്കം അനുഭവപ്പെട്ടത്. പൊലീസും സിവിൽ ഡിഫൻസുമെത്തി കെട്ടിടത്തിലെ മുഴുവൻ താമസക്കാരെയും മാറ്റി.
കെട്ടിടത്തിലെ ഭൂരിഭാഗം താമസക്കാരും മലയാളികളാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

No comments